Sandeep Kiran

Sandeep Kiran

സന്ദീപ് കിരണ്‍

1988 മെയ് 31ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനനം.അച്ഛന്‍ : ആര്‍. കൃഷ്ണന്‍കുട്ടി. അമ്മ : മോളി കൃഷ്ണന്‍ കുട്ടി .വിദ്യാഭ്യാസം: ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് & (Pre Sea Courses)  Seafarer at Star Clippers ജോലി ചെയ്യുന്നു.

വിലാസം: സന്ദീപ് കിരണ്‍ കെ.,
സന്ദീപ് നിവാസ്, കുടവെച്ചൂര്‍ പി.ഒ.,
വൈക്കം, കോട്ടയം - 686 144.
Ph: 8281358491
Email: sandeepkirank@gmail.com

Grid View:
-15%
Quickview

Maraviyedukkatha Masthakam

₹89.00 ₹105.00

Book By Sandeep Kiran  , കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത ് എന്ന ് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച. അമ്മയ്ക്കും പ്രണയത്തിനും കാമിനിക്കും പ്രിയതമയ ്ക്കും ഈശ്വര ചൈതന്യത്തിനുമിടയില്‍ അനുഭവിക്കുന്ന സ്മരണ..

Showing 1 to 1 of 1 (1 Pages)